Narrow escape from flight crash - News Video
പരിശീലന പറക്കലിനിടെ ചെറു വിമാനത്തിന്റെ ഗ്ളാസ് മൂടി തുറന്നു പോകുന്നു. എന്നാൽ അപകടത്തിൽ പെടേണ്ടിയിരുന്ന വിമാനത്തെ തന്റെ ആത്മസംയമനം ഒന്ന് കൊണ്ട് മാത്രം സുരക്ഷിതമായി തിരിച്ചിറക്കുന്ന വനിതാ പൈലറ്റിന്റെ വീഡിയോ.