ലോകത്തിൽ ആദ്യമായി ആത്മഹത്യ ചെയ്ത റോബോട്ട് - Robot Commits suicide in South Korea
- De Kochi
- Oct 23, 2024
- 1 min read
ലോകത്തിൽ ആദ്യമായി ആത്മഹത്യ ചെയ്ത റോബോട്ട്
Robot Commits suicide in South Korea
ലോകത്തിൽ ആദ്യമായി ആത്മഹത്യ ചെയ്ത റോബോട്ട് എന്ന പദവി ലഭിച്ചിരിക്കുന്നത് ഒരു ദക്ഷിണ കൊറിയൻ റോബോട്ടിനാണ്.
റോബോട്ട് ആത്മഹത്യ ചെയ്യുമോ...?
നെറ്റി ചുളിക്കേണ്ട...!! ട്രോളല്ല... അങ്ങനെ ഒന്ന് സംഭവച്ച് എന്നാണ് ലോകമാധ്യമങ്ങൾ പറയുന്നത്. എന്താണ് ഈ വാർത്തയ്ക്ക് പിന്നിൽ. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ? എല്ലാം വിവരിക്കുന്ന 4 മിനുട്ട് വീഡിയോ കാണുക.
Comments