top of page

മണാലിയിലെ കാഴ്ചകൾ പങ്കു വയ്ക്കുന്ന വീഡിയോ - Manali Travelogue - Short Video

  • Writer: De Kochi
    De Kochi
  • Oct 23, 2024
  • 1 min read

Manali Travelogue - മണാലി യാത്ര


ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാരകേന്ദ്ര കേന്ദ്രമാണ് മണാലി.


ബിയാസ് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മണാലി, കുള്ളു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.




മണാലിയിലെ അടൽ ടണൽ


ഹിമാചൽ പ്രദേശിലെ ലേ-മണാലി ഹൈവേയിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കപാതയാണ് അടൽ ടണൽ എന്ന അടൽ തുരങ്കം. ഇത് രോഹ്താങ് ടണൽ എന്നും അറിയപ്പെടുന്നു.


9.02 കിലോമീറ്റർ നീളമുള്ള ഇത്, സമുദ്രനിരപ്പിൽനിന്നും 10,000 feet (3,048 m) ഉയരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമാണ്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.


മണാലിയിൽ നിന്ന് റോത്താങ് മലനിരകളിലേക്കുള്ള യാത്രയിൽ അടൽ തുരങ്കത്തിലൂടെ കടന്നു പോയപ്പോൾ കണ്ട കാഴ്ചകൾ കാണാം.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page