കിം ജോങ് യുൻ - Kim Jong-un
- De Kochi
- Oct 23, 2024
- 1 min read
കിം ജോങ് യുൻ - Kim Jong-un
ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയാണ് കിം ജോങ് യുൻ. പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് കിം ജോങ് യുൻ അധികാരത്തിലെത്തിയത്.
അറിയപ്പെടുന്ന ഏകാധിപതിയായി വാഴ്ത്തപ്പെടുന്ന കിം ജോങ് യുൻ ന്റെ രസകരമായ അറിയാക്കഥകൾ പറയുന്ന വീഡിയോ കാണാം.
Комментарии